മോഹന്‍ലാല്‍ മലയാള സിനിമയെ തന്നെ നശിപ്പിക്കുമായിരുന്നു- ഫസല്‍ ഗഫൂര്‍
മോഹന്‍ലാലും പിണറായി വിജയനും ചര്‍ച്ച ചെയ്തതോടുകൂടി ഒടിടി വേണ്ടെന്ന തീരുമാനമായി. ഒടിടിയിലേ കൊടുക്കൂ എന്ന് പറഞ്ഞ് ചര്‍ച്ചക്ക് പോയി, തിരികെ വന്നപ്പോള്‍ തിയറ്റര്‍ റിലീസിന് സമ്മതിച്ചു. അതിനിടക്ക് എന്തുസംവിച്ചതാണെന്ന് അറിയില്ല